¡Sorpréndeme!

Bigg Boss Malayalam Season 2- രജിത്തിനെ കുരുക്കാൻ മുട്ടൻ പണി | Oneindia Malayalam

2020-01-29 2 Dailymotion

കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടയില്‍ ദയ അശ്വതിയായിരുന്നു രജിത്തുമായി സൗഹൃദത്തിലാവാനുള്ള ശ്രമങ്ങള്‍ നടത്തിയത്. തന്നെ അദ്ദേഹം അവഗണിക്കുകയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ചേട്ടനെന്താണ് അങ്ങനെ ചെയ്യുന്നതെന്ന് മറ്റുള്ളവരും അദ്ദേഹത്തോട് ചോദിച്ചിരുന്നു. വേണ്ടി വന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാനും താന്‍ തയ്യാറാണെന്ന് ദയ അശ്വതി പറയുന്നുണ്ട്.

Daya aswathy's new plan for rajith-kumar, is it a crooked plan?